Sabarimala | സംഘപരിവാറിന് വിവരങ്ങൾ ചോർത്തി കൊടുക്കുന്നവരെ എല്ലാം കർശന നടപടികൾക്ക് വിധേയരാക്കും

2019-01-09 26

ശബരിമലയിൽ സർക്കാരിൻറെ പുതിയ നീക്കങ്ങൾ. സംഘപരിവാർ അനുകൂലികൾ എല്ലാ ഡ്യൂട്ടികളിൽ നിന്നും നീക്കാനാണ് സർക്കാർ ശ്രമം. സംഘപരിവാറിന് വിവരങ്ങൾ ചോർത്തി കൊടുക്കുന്നവരെ എല്ലാം കർശന നടപടികൾക്ക് വിധേയരാക്കും. ശബരിമലയിൽ തങ്ങളുടെ വിശ്വസ്തരെ നിയമിക്കാനാണ് സർക്കാരിൻറെ ശ്രമം

Videos similaires